Saturday, November 15, 2014

പക


കനലുകള്‍ കോരിയിട്ട് മനസ്സു നീറ്റിയും 
കടല്‍ത്തിര പോലെ തലച്ചോര്‍ തകര്‍ത്തും
ഹിമശൈലങ്ങള്‍ പോലെ വാക്കുറഞ്ഞും 
പേമാരി പോലെ കണ്ണുകള്‍ ചോര്‍ത്തിയും
നശിപ്പിക്കുന്നു ജീവിതം ഇരുപുറങ്ങളിലും
---------------------------ബിജു ജി നാഥ്

3 comments:

  1. പകയില്ലാത്ത ജീവിതം എത്ര ധന്യം!
    ആശംസകള്‍

    ReplyDelete
  2. സ്നേഹത്തിൻ സൂര്യനുദിക്കുമ്പോൾ
    പകയുടെ മഞ്ഞല മായുന്നൂ....

    നല്ല കവിത


    ശുഭാശംസകൾ....









    ReplyDelete
  3. ഉമി പോലെ
    പുകഞ്ഞു പുകഞ്ഞു കത്തുന്നു

    ReplyDelete