അറിയാതെ പ്രണയത്തിൻ
നെരിപ്പോടിൽ വീണിതാ -
വാടുന്നതീ നവ കുസുമങ്ങൾ പാരിലായി .
വെളിച്ചം തേടി പറക്കും മഴപ്പാറ്റയെപോൽ
************************
പൊട്ടിക്കരയാനാകാതെ വിങ്ങുന്നുണ്ട്
മഴമേഘങ്ങൾ ആകാശച്ചരുവിൽ ...!
കുത്തിയൊലിക്കുവാൻ ആകാതെ
വിങ്ങുന്ന അഗ്നിപർവ്വതങ്ങൾ പോലെ .
***************************
തെരുവുകളിൽ ആർഭാടത്തിന്റെ
കർപ്പൂരം പുകയുമ്പോൾ
കുടിലുകളിൽ വ്യാധിയുടെ
മ്രിത്യുഗന്ധം നിറയുന്നു .......!
***********************
നെരിപ്പോടിൽ വീണിതാ -
വാടുന്നതീ നവ കുസുമങ്ങൾ പാരിലായി .
വെളിച്ചം തേടി പറക്കും മഴപ്പാറ്റയെപോൽ
************************
പൊട്ടിക്കരയാനാകാതെ വിങ്ങുന്നുണ്ട്
മഴമേഘങ്ങൾ ആകാശച്ചരുവിൽ ...!
കുത്തിയൊലിക്കുവാൻ ആകാതെ
വിങ്ങുന്ന അഗ്നിപർവ്വതങ്ങൾ പോലെ .
***************************
തെരുവുകളിൽ ആർഭാടത്തിന്റെ
കർപ്പൂരം പുകയുമ്പോൾ
കുടിലുകളിൽ വ്യാധിയുടെ
മ്രിത്യുഗന്ധം നിറയുന്നു .......!
***********************
വിരസമാർന്ന പ്രണയങ്ങള്‍ക്കും ,
ചപലതകൾക്കും ജീവിതം
ഒരു പാഴ്ചെടി പോലെ ആണ് .
പ്രണയം പ്രണയം പ്രണയം....എഴുതി തുടങ്ങിയാല്‍ പിന്നെ നില്‍ക്കില്ല ,തുടര്‍ന്നുകൊണ്ടേ..
ReplyDeleteഎല്ലാം പ്രണയമയം
ReplyDeleteഅല്ലേ കാത്തീ!
jeevitham pranayathil mukkuvaan kothikkunna janmam aakumbol ....
ReplyDelete