ഏതോ ഇരുള്കാടിലേകനായ് പോയോരീ
പാനഥന്റെ ദുഖമിന്നാരറിവൂ ...
ശാരദ മേഘങ്ങള്‍ കണ്ണാരം പൊത്തുമീ
വിണ്ണിന്‍ മിഴികളില്‍ അശ്രുകണമോ ?
ഹൃദയമിന്നെന്‍ മുന്നില്‍ ചടുലമായാടുന്ന
കഥനത്തിന്‍ കഥയിതു തുടരുന്നെന്നും
----------ബി ജി എന്‍ -------------
പാനഥന്റെ ദുഖമിന്നാരറിവൂ ...
ശാരദ മേഘങ്ങള്‍ കണ്ണാരം പൊത്തുമീ
വിണ്ണിന്‍ മിഴികളില്‍ അശ്രുകണമോ ?
ഹൃദയമിന്നെന്‍ മുന്നില്‍ ചടുലമായാടുന്ന
കഥനത്തിന്‍ കഥയിതു തുടരുന്നെന്നും
----------ബി ജി എന്‍ -------------
No comments:
Post a Comment