പ്രിയേ
പുലരി നിന്‍ മിഴികളെ ഉമ്മവച്ച്
ഉണര്ത്തുംപോള്‍ വിടരും നിന്‍
അധരങ്ങളില്‍ ഞാന്‍ ഒരു
ശലഭമായമരും.
മധു നുകര്ന്നകലുവാനല്ല ,
നിന്നില്‍ വീണലിയാന്‍ ...
നിനക്ക് നല്കാനിനിയില്ല
ശേഷിപ്പതെന്നില്‍ എന്‍ ജീവനല്ലാതെ
ഇത് നീ എടുക്കുക പകരം
നിന്‍ സ്നേഹം അതെനിക്കെകുക
ആശംസകളോടെ ....!
***********ബി ജി എന്‍ ********
പുലരി നിന്‍ മിഴികളെ ഉമ്മവച്ച്
ഉണര്ത്തുംപോള്‍ വിടരും നിന്‍
അധരങ്ങളില്‍ ഞാന്‍ ഒരു
ശലഭമായമരും.
മധു നുകര്ന്നകലുവാനല്ല ,
നിന്നില്‍ വീണലിയാന്‍ ...
നിനക്ക് നല്കാനിനിയില്ല
ശേഷിപ്പതെന്നില്‍ എന്‍ ജീവനല്ലാതെ
ഇത് നീ എടുക്കുക പകരം
നിന്‍ സ്നേഹം അതെനിക്കെകുക
ആശംസകളോടെ ....!
***********ബി ജി എന്‍ ********
No comments:
Post a Comment