Thursday, August 16, 2012

മൗനം


മഞ്ഞും മഴയും നിലാവും
നിന്നെ വന്നു തഴുകുന്ന നേരം
പെണ്ണെ നിന്റെ ചുണ്ടിണയില്‍
കണ്ണീരോടൊന്നു ചുംബിക്കാം ഞാന്‍
പറയുവാനേറയുണ്ടെങ്കിലും പ്രിയേ ...!
------------ബി ജി എന്‍ -----------

1 comment: