Tuesday, August 14, 2012

രണ്ടു മുലകള്‍

പണ്ടൊരിക്കല്‍ പാതിരാവില്‍
അന്തപുരത്തില്‍ പങ്കുവച്ച
രണ്ടു മുലകള്‍ .
ഒന്നിന് നിറം പച്ച
ഒന്നിന് നിറം മൂവര്‍ണ്ണം
കുടിച്ചും ,കടിച്ചും
വറ്റിപോയ
രണ്ടു മുലകള്‍
ഇന്നവ കരയുന്നു
നമ്മളെങ്ങനെ
എന്തിനയിങ്ങാനെ
രണ്ടു ദിക്കിലേക്ക്
മിഴികള്‍ നടുന്നു ?
-----ബി ജി എന്‍ ---

No comments:

Post a Comment