എന്നുമാ വഴിയോരത്തെ
മതില്കെട്ടിന്നു -
ള്ളില്‍കുരച്ചോരാ
ഭ്രാന്തന്‍ നായ
ഇന്നെന്നെ കടിച്ചമ്മേ
ഒരു ചകിരിയും
ഒരു പിടിചാരവും
തരിക
ഞാനീ തിളക്കും
വെള്ളത്തിലെന്നെ
കഴുകി എടുക്കട്ടെ
കരുതാമിനിമുതല്‍
ഒരു കുറുവടി കൂടെ
എളുതല്ലല്ലോ
എന്നുമീ
തേച്ചു കുളി ..
----ബി ജി എന്‍ ---
മതില്കെട്ടിന്നു -
ള്ളില്‍കുരച്ചോരാ
ഭ്രാന്തന്‍ നായ
ഇന്നെന്നെ കടിച്ചമ്മേ
ഒരു ചകിരിയും
ഒരു പിടിചാരവും
തരിക
ഞാനീ തിളക്കും
വെള്ളത്തിലെന്നെ
കഴുകി എടുക്കട്ടെ
കരുതാമിനിമുതല്‍
ഒരു കുറുവടി കൂടെ
എളുതല്ലല്ലോ
എന്നുമീ
തേച്ചു കുളി ..
----ബി ജി എന്‍ ---
No comments:
Post a Comment