Thursday, April 16, 2015

നിസ്സഹായര്‍

പറന്നകലാന്‍ കൊതിക്കും കിളിയുടെ
ഹൃദയം പിടയ്ക്കും മര്‍മ്മരം കേള്‍ക്കവേ
വേവോടെ അരുതെന്നു ചൊല്ലാന്‍ കഴിയാതെ
നീര്‍മിഴി താഴ്ത്തുന്നിതിലച്ചാര്‍ത്തുകള്‍ .!
---------------------------ബിജു ജി നാഥ്

1 comment:

  1. മാനിഷാദ ചൊല്ലാന്‍ മാമുനിമാരും ഇല്ലാതായല്ലോ!
    ആശംസകള്‍

    ReplyDelete