വാക്കിന്‍ ചില്ലകള്‍ പൊഴിക്കും മധുര-
മതോര്‍മ്മ ദിനങ്ങള്‍ പോല്‍ മറയുന്നു.
ഇന്നീ മൗനത്താല്‍ തകരുമെന്‍
ഹൃദയതാളം നിന്‍ ശ്രുതി മാത്രം തേടുന്നു.
പൊട്ടിച്ചിതറിയ ചില്ലുകള്‍ കൊണ്ടെന്‍
ചിത്തം മുറിവേല്‍ക്കുമ്പോള്‍
വേദന ഇല്ലാതൊഴുകം നിണമതില്‍, നിന്‍
പ്രണയത്തിന്‍ ചൂട് പകര്‍ന്നീടുമോ ...!
--------------------------ബിജു ജി നാഥ്
മതോര്‍മ്മ ദിനങ്ങള്‍ പോല്‍ മറയുന്നു.
ഇന്നീ മൗനത്താല്‍ തകരുമെന്‍
ഹൃദയതാളം നിന്‍ ശ്രുതി മാത്രം തേടുന്നു.
പൊട്ടിച്ചിതറിയ ചില്ലുകള്‍ കൊണ്ടെന്‍
ചിത്തം മുറിവേല്‍ക്കുമ്പോള്‍
വേദന ഇല്ലാതൊഴുകം നിണമതില്‍, നിന്‍
പ്രണയത്തിന്‍ ചൂട് പകര്‍ന്നീടുമോ ...!
--------------------------ബിജു ജി നാഥ്
No comments:
Post a Comment