കാവ്യ നഭസ്സില്‍ വിസ്ഫോടനം തന്നു
കൊണ്ടീ യുലകില്‍ വിടരുന്നു വിപ്ലവം
വീണടിഞ്ഞ ഇലകളില്‍ നിന്നുമേ
ബോഗൈന്‍ വില്ലപ്പൂവുകള്‍ പറക്കുന്നു .
ലിംഗ വിശപ്പില്‍ കതിനകള്‍ വിരിയിച്ചു
കവിയൊന്നു നിവര്‍ന്നു നിന്ന് മണ്ണില്‍
കണ്ണടച്ച് പുലയാട്ടു ചൊല്ലിയാര്‍ക്കുന്നു
പുരുഷാരങ്ങള്‍ തന്‍ പല്ലവകേന്ദ്രങ്ങള്‍.
കാലമാം പൊയ്കയില്‍ ആമ്പലുകള്‍ വി
ടര്‍ന്നായിരം പൂര്‍ണ്ണ ചന്ദ്രനുദിക്കും മുന്നേ
കാണായി താരകമൊന്നുദിച്ചു കിഴക്കിന്‍
കാനായി ദേശത്തു നിന്നുമോ ഓര്‍മ്മയില്ല.
യോനി വിശപ്പില്‍ പടര്‍ന്ന വാക്കുകള്‍
പൊട്ടിയൊലിച്ചൊരു ഹസ്തമൈഥുനത്തില്‍
സദാചാരപൊതുവഴിയില്‍ നഗ്നതയുടെ
ദേവ പാദം തേടുന്നു വിരലുകള്‍ യാന്ത്രികം .
കുമ്പസാരക്കൂട്ടില്‍ നിന്നവള്‍ ഹോമിക്കുന്നു
കുന്തിരിക്കഗന്ധത്തില്‍ കന്യകാത്വം പ്രിയന്.
ആലസ്യത്തില്‍ നിന്നവള്‍ കുറിയ്ക്കയായ് -
രതി മൂര്‍ച്ചതന്‍ വ്രീളാവിവശത ഏവം
എന്റെ ചോരയില്‍ നിനക്ക് ഞാന്‍ നേരുന്നു
ദേവാ ദിവ്യ ബലിയിത് സ്വീകരിക്ക നീയിന്നു .
ആര്‍ത്തു വിളിക്കുന്നതേ പുരുഷാരമിന്നൊരേ
ശബ്ദമിട്ടു,ഇവള്‍ കവിതയുടെ വരദാനമിന്നിന്റെ .
-----------------------------------ബിജു ജി നാഥ്
കൊണ്ടീ യുലകില്‍ വിടരുന്നു വിപ്ലവം
വീണടിഞ്ഞ ഇലകളില്‍ നിന്നുമേ
ബോഗൈന്‍ വില്ലപ്പൂവുകള്‍ പറക്കുന്നു .
ലിംഗ വിശപ്പില്‍ കതിനകള്‍ വിരിയിച്ചു
കവിയൊന്നു നിവര്‍ന്നു നിന്ന് മണ്ണില്‍
കണ്ണടച്ച് പുലയാട്ടു ചൊല്ലിയാര്‍ക്കുന്നു
പുരുഷാരങ്ങള്‍ തന്‍ പല്ലവകേന്ദ്രങ്ങള്‍.
കാലമാം പൊയ്കയില്‍ ആമ്പലുകള്‍ വി
ടര്‍ന്നായിരം പൂര്‍ണ്ണ ചന്ദ്രനുദിക്കും മുന്നേ
കാണായി താരകമൊന്നുദിച്ചു കിഴക്കിന്‍
കാനായി ദേശത്തു നിന്നുമോ ഓര്‍മ്മയില്ല.
യോനി വിശപ്പില്‍ പടര്‍ന്ന വാക്കുകള്‍
പൊട്ടിയൊലിച്ചൊരു ഹസ്തമൈഥുനത്തില്‍
സദാചാരപൊതുവഴിയില്‍ നഗ്നതയുടെ
ദേവ പാദം തേടുന്നു വിരലുകള്‍ യാന്ത്രികം .
കുമ്പസാരക്കൂട്ടില്‍ നിന്നവള്‍ ഹോമിക്കുന്നു
കുന്തിരിക്കഗന്ധത്തില്‍ കന്യകാത്വം പ്രിയന്.
ആലസ്യത്തില്‍ നിന്നവള്‍ കുറിയ്ക്കയായ് -
രതി മൂര്‍ച്ചതന്‍ വ്രീളാവിവശത ഏവം
എന്റെ ചോരയില്‍ നിനക്ക് ഞാന്‍ നേരുന്നു
ദേവാ ദിവ്യ ബലിയിത് സ്വീകരിക്ക നീയിന്നു .
ആര്‍ത്തു വിളിക്കുന്നതേ പുരുഷാരമിന്നൊരേ
ശബ്ദമിട്ടു,ഇവള്‍ കവിതയുടെ വരദാനമിന്നിന്റെ .
-----------------------------------ബിജു ജി നാഥ്
No comments:
Post a Comment