പെയ്തൊഴിയും സന്ധ്യകള്‍ക്ക് മേല്‍
ഞാനെന്‍ കനവുകളില്‍ മയങ്ങി കിടക്കവേ,
എന്നെയുണര്‍ത്തും നീയെനിക്കാരോമലേ?
പുലരിതന്‍ ചാരുത നല്‍കും വര്‍ണ്ണ രാജിയോ ?
പറയാതെ പൊഴിയും മഴനൂല് പോല്‍
എന്നകതാരില്‍ കുളിരോലും അനുഭൂതി
തന്‍ മാലേയമാകുന്നുവോ നീയിന്നു ....
-------------------------ബിജു ജി നാഥ്
ഞാനെന്‍ കനവുകളില്‍ മയങ്ങി കിടക്കവേ,
എന്നെയുണര്‍ത്തും നീയെനിക്കാരോമലേ?
പുലരിതന്‍ ചാരുത നല്‍കും വര്‍ണ്ണ രാജിയോ ?
പറയാതെ പൊഴിയും മഴനൂല് പോല്‍
എന്നകതാരില്‍ കുളിരോലും അനുഭൂതി
തന്‍ മാലേയമാകുന്നുവോ നീയിന്നു ....
-------------------------ബിജു ജി നാഥ്
കൊള്ളാം
ReplyDeleteനന്നായിരിക്കുന്നു വരികള്‍
ആശംസകള്‍