കരളിന്റെ കിത്താബില്‍
ഞാനാരോ പറഞ്ഞോരാള്‍...
എന്റെ കിനാവേതോ നുണക്കഥ.!
ഞാനിന്നെതോ വിഷാദ -
രാഗവും പാടിയി -
വിദൂരമാം പുല്ച്ഛര്‍ത്തില്‍
വിമൂഖനായിരിക്കവേ ,
നീയുമീ ഓര്‍മ്മയും
ശപ്തമാം കിനാക്കളും
ഒക്കെയും ഞാനിന്നോന്നു കൂടി
വ്യേര്‍ഥ്യമായി ചിന്തിച്ചുപോയ് .!
നക്ഷ്ടങ്ങളായിരുന്നല്ലോ
അവയെന്റെ
നാരായവേരുകള്‍ പിഴുതുവല്ലോ !
നഗ്നനായ് ഞാനിന്നു
മാറിയതെന്തോ...
നാശവും വന്നുപോയ്
ഞാനറിയാതെ .
=========ബി ജി എന്‍ ---
ഞാനാരോ പറഞ്ഞോരാള്‍...
എന്റെ കിനാവേതോ നുണക്കഥ.!
ഞാനിന്നെതോ വിഷാദ -
രാഗവും പാടിയി -
വിദൂരമാം പുല്ച്ഛര്‍ത്തില്‍
വിമൂഖനായിരിക്കവേ ,
നീയുമീ ഓര്‍മ്മയും
ശപ്തമാം കിനാക്കളും
ഒക്കെയും ഞാനിന്നോന്നു കൂടി
വ്യേര്‍ഥ്യമായി ചിന്തിച്ചുപോയ് .!
നക്ഷ്ടങ്ങളായിരുന്നല്ലോ
അവയെന്റെ
നാരായവേരുകള്‍ പിഴുതുവല്ലോ !
നഗ്നനായ് ഞാനിന്നു
മാറിയതെന്തോ...
നാശവും വന്നുപോയ്
ഞാനറിയാതെ .
=========ബി ജി എന്‍ ---
No comments:
Post a Comment