നീയടര്ത്തി എടുക്കും ഓരോ മുള്ളുകളും
അടച്ചു വച്ചോരെന്‍ വേദനകള്‍ തന്
മുഖപ്പുകളാണെന്നു തിരിച്ചറിയാന്‍ കുതിച്ചു
ചാടും ചോരച്ചാലിന് പശിമ മതിയായിടുമോ !
-----------------------------ബിജു ജി നാഥ്
അടച്ചു വച്ചോരെന്‍ വേദനകള്‍ തന്
മുഖപ്പുകളാണെന്നു തിരിച്ചറിയാന്‍ കുതിച്ചു
ചാടും ചോരച്ചാലിന് പശിമ മതിയായിടുമോ !
-----------------------------ബിജു ജി നാഥ്
:)
ReplyDelete