Saturday, October 3, 2015

ജന്മപുണ്യം


സ്നേഹിയ്‌ക്കയരുതാരെയുമീ മണ്ണിൽ
മോഹിയ്ക്ക വേണ്ടൊന്നും ഒരിക്കലും .
ഭാവിയ്ക്ക യരുതെന്നാലിതൊന്നുമേ.
നല്കീടുകെന്നും കണ്‍നിറയെ യെന്നാൽ
വന്നു ഭവിച്ചീടും നിനക്കാത്മ ശാന്തി !
----------------------------ബിജു ജി നാഥ്

1 comment:

  1. അറിയാം, പക്ഷെ സാധിക്കേണ്ടേ

    ReplyDelete