ഡിസക്ഷന്‍ ടെബ്ലിലെ മരവിച്ച തണുപ്പില്‍
എന്റെ ഹൃദയം കീറിമുറിച്ചു നീ തിരയുന്നതെന്താണ് ?
നിന്റെ മുഖമാണോ അതൊ നിന്നോടുള്ള പ്രണയമോ ?
അറിയുക ,മരവിച്ച ഈ ശരീരത്തിന് സ്പന്ദനങ്ങളില്ല.
ചുരുളുകള്‍ നിവര്‍ത്തി എന്‍ തലച്ചോറിന് കോശങ്ങളില്‍
പരതുവതെന്താണ് സഖീ വെറുതെ ഈ രാവില്‍?
എന്റെ ചിന്തകളില്‍ മറ്റാരുടെ മുഖമുണ്ടെന്നോ ?
നിനക്ക് തെറ്റി, നശിച്ച കോശങ്ങളില്‍ ജീവിതം തിരയരുത് .
നിന്റെ മുന്നില്‍ നഗ്നനായ് ഇന്ന് ഞാന്‍ ശയിക്കുന്നതു
സംതൃപ്തമായ മനസ്സോടെയാണെന്നറിയുക നീ .
കാരണം, എനിക്കറിയാം മരണം അവസാനമാണെന്ന്.
മരണം ഒന്നും ബാക്കി വയ്ക്കുന്നില്ലെന്നു .
---------------------------------ബി ജി എന്‍ വര്‍ക്കല

ഹൃദയം കീറിമുറിച്ച് പ്രണയം തിരയുന്ന മണ്ടി
ReplyDeleteഎവിടെയാണ് പ്രണയത്തിന്റെ കലവറയെന്ന് ആര്‍ക്കെങ്കിലും അറിയാമോ?