അന്നൊരിക്കല്‍ സൂര്യന്‍ പടിഞ്ഞാറുദിച്ചു .
ഉറക്കം വിട്ടു ന്രിപവംശം തെരുവിലിറങ്ങി .
വേശ്യകള്‍ ഉടുതുണി തലയില്‍ പുതച്ചും
കള്ളന്മാര്‍ താക്കോലുകള്‍ തിരികെ കൊടുത്തും
കിഴക്കിനെ നോക്കി നടന്നു തുടങ്ങി .
ശവഭോഗത്തിന്റെ ആലസ്യം വിട്ടകന്നു
അഘോരികള്‍ ചിതാഭസ്മം പുതച്ചു
വെളുത്ത രാവുകള്‍ക്ക് സ്വസ്ഥിയെകി .
ജന്മം തന്ന യോനിയെ പട്ടികള്‍ക്കെറിഞ്ഞു
കീശയിലെ ഭാരമോഴിയാന്‍ മദ്യവും
അരക്കെട്ടിന്റെ ഭാരംമകളിലുമിറക്കി
ആദമിന്റെ മക്കള്‍ ഉറക്കമായ് .
കാറ്റ് വീശിക്കൊണ്ടേയിരുന്നു അപ്പോഴും
പക്ഷെ ,ഉലയാന്‍ വസ്ത്രാഞ്ജലങ്ങള്‍ മാത്രം
നമുക്കില്ലാതെ പോയെന് മനസ്സ് തേങ്ങി .
----------ബി ജി എന്‍ . വര്‍ക്കല -------
ഉറക്കം വിട്ടു ന്രിപവംശം തെരുവിലിറങ്ങി .
വേശ്യകള്‍ ഉടുതുണി തലയില്‍ പുതച്ചും
കള്ളന്മാര്‍ താക്കോലുകള്‍ തിരികെ കൊടുത്തും
കിഴക്കിനെ നോക്കി നടന്നു തുടങ്ങി .
ശവഭോഗത്തിന്റെ ആലസ്യം വിട്ടകന്നു
അഘോരികള്‍ ചിതാഭസ്മം പുതച്ചു
വെളുത്ത രാവുകള്‍ക്ക് സ്വസ്ഥിയെകി .
ജന്മം തന്ന യോനിയെ പട്ടികള്‍ക്കെറിഞ്ഞു
കീശയിലെ ഭാരമോഴിയാന്‍ മദ്യവും
അരക്കെട്ടിന്റെ ഭാരംമകളിലുമിറക്കി
ആദമിന്റെ മക്കള്‍ ഉറക്കമായ് .
കാറ്റ് വീശിക്കൊണ്ടേയിരുന്നു അപ്പോഴും
പക്ഷെ ,ഉലയാന്‍ വസ്ത്രാഞ്ജലങ്ങള്‍ മാത്രം
നമുക്കില്ലാതെ പോയെന് മനസ്സ് തേങ്ങി .
----------ബി ജി എന്‍ . വര്‍ക്കല -------
No comments:
Post a Comment