ചിതല്‍ തിന്നു തുടങ്ങിയ
ഓര്‍മ്മപ്പുറ്റുകള്‍ക്ക് മുന്നില്‍
ഒരു ചെരാത് കൊളുത്തി
തെളിമയുടെ തീരത്തിലേക്ക്
നീ നടക്കുമ്പോള്‍
മറയ്ക്കുവാനാകാതെ
അവശേഷിക്കുന്നുണ്ട് നിന്നില്‍
ചില മറുകുകള്‍ ....!
നിന്നെ മറക്കാതിരിക്കാന്‍
എനിക്കായ് കാലം നല്‍കിയവ .
---------------------ബിജു ജി നാഥ്
മായാത്ത ഓര്‍മ്മകള്‍
ReplyDeleteആശംസകള്‍
അടയാളമറുകുകൾ
ReplyDelete