വര്‍ഷകാലത്തില്‍ വിരിഞ്ഞ ചെമ്പനീര്‍
പൂവിന്റെ ചുവപ്പ് പോലെന്‍ പ്രണയം
സപ്തസ്വരങ്ങള്‍ ഇഴചേര്‍ന്നൊഴുകും
മധുരമനോജ്ഞഗാനമെന്‍ പ്രണയം .
എത്രയാഴങ്ങളില്‍ പ്രണയമേ നീ നൃത്ത-
മാടുന്നൊരു മയിലിനെപോലെന്നില്‍
കടലേഴും കരയെടുക്കും കാലം വരെ
പ്രണയമേ നീയെന്നില്‍ ജ്വലിക്കും.
കടലുകള്‍ വറ്റി വരണ്ടു പോകുകയും
കന്മദമുരുക്കും സൂര്യ താപത്തിലും
സമയനാഴിയിലെന്‍ ജീവനമരും വരെ
പ്രിയനേ ഞാന്‍ പ്രണയത്തിലാറാടും.
പ്രണയമല്ലാതൊന്നും സുഖദമല്ല.
സുഖദമല്ല നിമിഷങ്ങള്‍ പോലുമേ .
വന്നിടും കാതങ്ങളകലെയെങ്കിലും
പ്രണയമേ നിന്നിലെത്താനെന്നുമേ.
---------------------ബി ജി എന്‍ വര്‍ക്കല
A Red, Red Rose
■■■■■■■■■■■■■■■
ROBERT BURNS
■■■■■■■■■■■■■■■
O my Luve is like a red, red rose
That’s newly sprung in June;
O my Luve is like the melody
That’s sweetly played in tune.
So fair art thou, my bonnie lass,
So deep in luve am I;
And I will luve thee still, my dear,
Till a’ the seas gang dry.
Till a’ the seas gang dry, my dear,
And the rocks melt wi’ the sun;
I will love thee still, my dear,
While the sands o’ life shall run.
And fare thee weel, my only luve!
And fare thee weel awhile!
And I will come again, my luve,
Though it were ten thousand mile.
പൂവിന്റെ ചുവപ്പ് പോലെന്‍ പ്രണയം
സപ്തസ്വരങ്ങള്‍ ഇഴചേര്‍ന്നൊഴുകും
മധുരമനോജ്ഞഗാനമെന്‍ പ്രണയം .
എത്രയാഴങ്ങളില്‍ പ്രണയമേ നീ നൃത്ത-
മാടുന്നൊരു മയിലിനെപോലെന്നില്‍
കടലേഴും കരയെടുക്കും കാലം വരെ
പ്രണയമേ നീയെന്നില്‍ ജ്വലിക്കും.
കടലുകള്‍ വറ്റി വരണ്ടു പോകുകയും
കന്മദമുരുക്കും സൂര്യ താപത്തിലും
സമയനാഴിയിലെന്‍ ജീവനമരും വരെ
പ്രിയനേ ഞാന്‍ പ്രണയത്തിലാറാടും.
പ്രണയമല്ലാതൊന്നും സുഖദമല്ല.
സുഖദമല്ല നിമിഷങ്ങള്‍ പോലുമേ .
വന്നിടും കാതങ്ങളകലെയെങ്കിലും
പ്രണയമേ നിന്നിലെത്താനെന്നുമേ.
---------------------ബി ജി എന്‍ വര്‍ക്കല
A Red, Red Rose
■■■■■■■■■■■■■■■
ROBERT BURNS
■■■■■■■■■■■■■■■
O my Luve is like a red, red rose
That’s newly sprung in June;
O my Luve is like the melody
That’s sweetly played in tune.
So fair art thou, my bonnie lass,
So deep in luve am I;
And I will luve thee still, my dear,
Till a’ the seas gang dry.
Till a’ the seas gang dry, my dear,
And the rocks melt wi’ the sun;
I will love thee still, my dear,
While the sands o’ life shall run.
And fare thee weel, my only luve!
And fare thee weel awhile!
And I will come again, my luve,
Though it were ten thousand mile.
പ്രണയമധുരം.....
ReplyDeleteആശംസകള്‍