പ്രണയം മരണം
============
നിന്റെ അകല്‍ച്ചയില്‍
എന്നിലക്ഷരങ്ങള്‍ മുറുകുന്നു.
നീ അരികിലുള്ളപ്പോള്‍
ഞാന്‍ പ്രണയാക്ഷരങ്ങളില്‍
ജീവിതം തേടുന്നു .
അല്ലയോ മരണമേ !
നീയെന്നെ എന്തിനിങ്ങനെ
സ്നേഹിച്ചീടുന്നു?
എന്നിലക്ഷരങ്ങള്‍ മുറുകുന്നു.
നീ അരികിലുള്ളപ്പോള്‍
ഞാന്‍ പ്രണയാക്ഷരങ്ങളില്‍
ജീവിതം തേടുന്നു .
അല്ലയോ മരണമേ !
നീയെന്നെ എന്തിനിങ്ങനെ
സ്നേഹിച്ചീടുന്നു?
ബി.ജി.എൻ വർക്കല
No comments:
Post a Comment