Friday, March 24, 2017

കവിതാ ദിനം

കവിതാ ദിനമാണത്രേ
കവിതേ വരൂ നീ ചാരേ.
കവനം കവച്ചിടുമെങ്കിൽ
കവിയായി മാറും ഞാനും.
   ബി.ജി.എൻ വർക്ക

1 comment:

  1. ബി.ജി.എന്‍.വര്‍ക്കല
    ആശംസകള്‍

    ReplyDelete