എല്ലാം വെറുതെയെന്ന
ചൊല്ലില്‍ വീണുടയുന്നു
കല്ലായ് തീര്‍ന്നെന്‍ കരള്‍
ചില്ലെന്ന് കണ്ടു നീയും .
മെല്ലെ നടന്നുപോകും
നേരം പിറകിലെന്റെ
ജീവന്‍ പറന്നു പോകും
ചിറകൊച്ച മറക്ക നീയും .
*ബി.ജി.എന്‍ വര്‍ക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment