പ്രിയേ
നിന്നിലേക്ക് എത്തുവാന്‍
ഞാന്‍ വെട്ടുമോരോ പടിയിലും
ഓരോ നിറത്തിലെ പുഷ്പങ്ങള്‍
ഞാന്‍ കരുതി വയ്ക്കും .
എങ്കിലും ...
അവയിലൊന്നിലും പെടാതെ,
ആരെയും കാട്ടാതെ ,
ഒരു വെളുത്ത പനിനീര്‍പൂവ്
ഞാനെന്‍
ഹൃദയത്തില്‍ സൂക്ഷിക്കും .
ഒടുവില്‍
നിന്നിലെത്താതെ
ഞാന്‍ പിടഞ്ഞു വീഴുന്ന
അവസാന പടിയില്‍
നീയത് കാണും .
ഓര്‍ക്കുക
അന്ന് നീയറിയും
എന്റെ പ്രണയമെന്തായിരുന്നെന്നു .
എന്റെ മനസ്സും ..
----------ബി ജി എന്‍ വര്‍ക്കല ----
നിന്നിലേക്ക് എത്തുവാന്‍
ഞാന്‍ വെട്ടുമോരോ പടിയിലും
ഓരോ നിറത്തിലെ പുഷ്പങ്ങള്‍
ഞാന്‍ കരുതി വയ്ക്കും .
എങ്കിലും ...
അവയിലൊന്നിലും പെടാതെ,
ആരെയും കാട്ടാതെ ,
ഒരു വെളുത്ത പനിനീര്‍പൂവ്
ഞാനെന്‍
ഹൃദയത്തില്‍ സൂക്ഷിക്കും .
ഒടുവില്‍
നിന്നിലെത്താതെ
ഞാന്‍ പിടഞ്ഞു വീഴുന്ന
അവസാന പടിയില്‍
നീയത് കാണും .
ഓര്‍ക്കുക
അന്ന് നീയറിയും
എന്റെ പ്രണയമെന്തായിരുന്നെന്നു .
എന്റെ മനസ്സും ..
----------ബി ജി എന്‍ വര്‍ക്കല ----
വല്ലാത്ത പ്രണയം
ReplyDelete