Friday, January 3, 2020

തിരിച്ചറിയുക

"ഒടുവിൽ ഒരുവരും ശേഷിക്കയില്ലയീ
അവനിയിൽ നേരിന്റെ ദീപം പേറുവോൻ.
എങ്കിലും പൊരുതുക നിങ്ങൾ മടിയാതെ
ശേഷിയ്ക്കതെന്തിനിരുളിൽ വസിക്കാൻ "
...... ബി.ജി.എൻ വർക്കല

1 comment:

  1. ആടുക പോരാടുക... നേരിനെ നെറിയെ കാക്കുക.
    ഉലകം ഇനിയും ചുറ്റും...
    നിവാസികൾ നമ്മൾ ഓർമകൾ വരെയും..
    ആടുക നമ്മൾ പോരാടുക...
    ഇത്രയും കൂട്ടിച്ചേർക്കാൻ തോന്നി😀
    ക്ഷമിക്കുക..
    നന്നായിട്ടുണ്ട്..

    ReplyDelete