Friday, January 10, 2020

വരിക വേഗം

വരികെന്റ കൂട്ടുകാരാ
വരിക നീ അതിവേഗം
നിഴലായ് നാം ഇരുവരും
അകലുന്ന നിമിഷമായ്.
.... ബി.ജി.എൻ ....

1 comment:

  1. വലിയതൊരെണ്ണം പ്രതീക്ഷിക്കുന്നു...

    ReplyDelete