Tuesday, July 7, 2015

ഇഷ്ടവും നഷ്ടവും പിന്നെ ഞാനും

നഷ്ടങ്ങളിൽ നിന്നിലും വലുതൊന്നില്ല .
ഇഷ്ടങ്ങളിൽ നീയല്ലാതൊന്നുമില്ല .
എങ്കിലും നീയറിയാത്തോരീയിഷ്ടവും
നിന്നെ നോവിക്കാത്ത നഷ്ടങ്ങളും
എനിക്ക് മാത്രമാണല്ലോ സ്വന്തം !
----------------------------------------ബി ജി എൻ

2 comments:

  1. ഞാന്‍ ഞാന്‍മാത്രം...
    ആശംസകള്‍

    ReplyDelete
  2. നഷ്ടങ്ങള്‍ ആര്‍ക്കാണിഷ്ടം

    ReplyDelete