Friday, July 3, 2015

സൌന്ദര്യലഹരി

വിശുദ്ധ പുഷ്പങ്ങൾ മാത്രം വിരിയുന്ന
താഴ്വരകളിലോ ,
തെളിനീർത്തടാകങ്ങൾ തൻ ആഴങ്ങളിലോ,
സ്വപ്നങ്ങളുറങ്ങുന്ന ഗിരിശൃംഗങ്ങളിലോ,
എവിടെത്തിരയണം നിന്നെയെൻ മൃതിദേവതേ....ബി ജി എൻ വർക്കല

1 comment:

  1. എല്ലായിടത്തുമുള്ള ഒന്ന്!

    ReplyDelete