Wednesday, September 30, 2015

ഡിജിറ്റൽ ഇന്ത്യ


വെളിക്കിറങ്ങാൻ കുറ്റിക്കാടും ,
റെയിൽ , ഹൈവേ ഇടങ്ങളാണെങ്കിലും .
പിടിക്കണം കയ്യിൽ അന്നേരവും
നെറ്റുള്ളോരു ടാബെങ്കിലും.
തിളങ്ങട്ടെ ഭാരതം വാനോളം
ഡിജിറ്റലായി തന്നെയെന്നും .
--------------------------ബി ജി എൻ

2 comments:

  1. ഇങ്ങനെയൊക്കെ എഴുതിയാല്‍ രാജ്യസ്നേഹമില്ലാത്തവന്‍ എന്ന പേര്‍ വീഴും കേട്ടോ

    ReplyDelete