എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Tuesday, March 17, 2015
ഉണ്മ തേടി
ഏരിയും മനസ്സിന് കുളിരേകുവാന്‍ നിന്‍ ചിരിയില്‍ പൊതിയും മൊഴികള്‍ മതി. ഹൃദയം പൊടിയും വേദനയേകാന്‍ നിന്‍ നിരാകാരപ്പൊരുളിന്‍ നേരുകള്‍ മതി . എങ്കിലും തമസ്സേ നിന്നെ ഞാനെന്തേ ഉയിരിലും മേലേ സ്നേഹിപ്പതിങ്ങനെ ... ---------------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete