എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Thursday, March 19, 2015
സ്നേഹം
അലിയാതെ അടരാതെ ഒരു മുത്തു പോല്‍ നിന്‍ മിഴിയോരം കാണുമീ മഴവില്‍കണികയെ അധരങ്ങള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുക്കുമ്പോള്‍ സഹനങ്ങള്‍ തന്‍ ഉപ്പു കണം രുചിക്കുന്നുവോ ! ----------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete