എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Sunday, November 16, 2014
കരുണ
സ്നേഹത്താല്‍ വരിഞ്ഞു മുറുക്കിയും കാല പാശത്താല്‍ കടപുഴക്കിയും മൊട്ടിടും മുന്നേ തന്നെ വേരറുത്തും വേദനക്കടലില്‍ തുഴയാന്‍ വിട്ടും ചുറ്റും കണ്‍മിഴിക്കുന്ന താരകങ്ങള്‍ ! -------------------ബിജു ജി നാഥ്
No comments:
Post a Comment