എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Saturday, November 15, 2014
പക
കനലുകള്‍ കോരിയിട്ട് മനസ്സു നീറ്റിയും കടല്‍ത്തിര പോലെ തലച്ചോര്‍ തകര്‍ത്തും ഹിമശൈലങ്ങള്‍ പോലെ വാക്കുറഞ്ഞും പേമാരി പോലെ കണ്ണുകള്‍ ചോര്‍ത്തിയും നശിപ്പിക്കുന്നു ജീവിതം ഇരുപുറങ്ങളിലും ---------------------------ബിജു ജി നാഥ്
പകയില്ലാത്ത ജീവിതം എത്ര ധന്യം!
ReplyDeleteആശംസകള്‍
സ്നേഹത്തിൻ സൂര്യനുദിക്കുമ്പോൾ
ReplyDeleteപകയുടെ മഞ്ഞല മായുന്നൂ....
നല്ല കവിത
ശുഭാശംസകൾ....
ഉമി പോലെ
ReplyDeleteപുകഞ്ഞു പുകഞ്ഞു കത്തുന്നു