എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
അകലെയായിരിക്കുമ്പോള- മ്പിളിയതി മനോഹരമെന്നാൽ അരികിലണയുമ്പോൾ രണ്ടു നാളിന്റെ കൗതുകമത്രേ നല്കത് . ബന്ധങ്ങളിലുമുണ്ടായിടുന്നു ദൂരങ്ങൾ തൻ രസതന്ത്രമിങ്ങനെ. ....... ബിജു.ജി.നാഥ് വർക്കല
അകലെയല്ലോ സൌന്ദര്യം!ആശംസകള്‍
അകലെയല്ലോ സൌന്ദര്യം!
ReplyDeleteആശംസകള്‍