എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Tuesday, January 12, 2016
കുഴിയാന
പിന്നോട്ട് പിന്നോട്ട് പായുമ്പോഴും
ഉള്ളോട് ഉള്ളിൽ വലിയുമ്പോഴും
നിന്നെ വിളിക്കുവാൻ ഗമയുണ്ട്.
നിന്നിലുറങ്ങുമീ ഗജരാജമയം.
------------------ബി ജി എന്‍ വര്‍ക്കല
ഗജരാജമയം!
ReplyDeleteആശംസകള്‍