എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Tuesday, January 26, 2016
തിരിച്ചറിവുകള്‍
ഇല്ല പ്രണയത്തിനപ്പുറം ജീവിതം ഇല്ലില്ല പ്രണയത്തിനിപ്പുറവും എങ്കിലെന്തിനു ജീവിതമേ നീ - യെന്നെ നടത്തുന്നീയിരുളിലിന്നുമേ.! .......................... ബി.ജി.എൻ വർക്കല
പ്രണയമില്ലെങ്കിൽ ഉലകമില്ല
ReplyDelete