എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Wednesday, January 13, 2016
ശുദ്ധി
ഉമ്മറമലങ്കരിക്കുന്നുണ്ട് ദേവി തൻ തീണ്ടാരിത്തുണിയെങ്കിലും പിന്നിലെ ചാമ്പൽപ്പുരയിൽ ഭയന്നൊളിവിലാണ് കുടുംബിനി തൻ മുഷിഞ്ഞ തുണി. '................... ബി.ജി.എൻ വർക്കല
ആശംസകള്‍
ReplyDelete