എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Wednesday, September 30, 2015
ഡിജിറ്റൽ ഇന്ത്യ
വെളിക്കിറങ്ങാൻ കുറ്റിക്കാടും ,
റെയിൽ , ഹൈവേ ഇടങ്ങളാണെങ്കിലും .
പിടിക്കണം കയ്യിൽ അന്നേരവും
നെറ്റുള്ളോരു ടാബെങ്കിലും.
തിളങ്ങട്ടെ ഭാരതം വാനോളം
ഡിജിറ്റലായി തന്നെയെന്നും .
--------------------------ബി ജി എൻ
ആശംസകള്‍
ReplyDeleteഇങ്ങനെയൊക്കെ എഴുതിയാല്‍ രാജ്യസ്നേഹമില്ലാത്തവന്‍ എന്ന പേര്‍ വീഴും കേട്ടോ
ReplyDelete