എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Thursday, November 13, 2014
ഊരാക്കുടുക്ക്
എന്റെ പ്രണയത്തിന്‍ അഗ്രചര്‍മ്മം കനിവില്ലാതരിഞ്ഞു നീ വീഴ്ത്തുമ്പോള്‍ നിതാന്ത പ്രണയത്താല്‍ നിത്യമെന്‍ രാവും പകലും ഉദ്ധരിക്കപ്പെടുന്നല്ലോ
........................................ബി ജി എന്‍
No comments:
Post a Comment