മനുഷ്യന്റെ തമസ്സകറ്റീടുവാൻ .
ഇവിടെ ഇല്ലിന്നൊരിസവും
ബധിര കർണ്ണങ്ങൾ തുറപ്പിക്കുവാൻ .
ഇവിടെ ഇല്ലിന്നൊരു തത്വശാസ്ത്രവും
പശിയുടെ വേവകറ്റീടുവാൻ.
ഇവിടെ ഇല്ലിന്നൊരു പാഠശാലയും
അറിവിന്റെ തിരികൊളുത്തീടാൻ .
ഇവിടെ ഇല്ലിന്നൊരു ബന്ധവും
ഇഴകളൊന്നായി ചേർന്ന് നിന്നീടുവാൻ .
ഇവിടെ ഇല്ലിന്നൊരു നൗകയും
കാറ്റിൻ ഗതിയതൊത്തു പായുവാൻ .
ഇവിടെ ഇല്ലിന്നൊരു മനുഷ്യനും
മനസ്സിലെ മൃഗത്രിക്ഷ്ണകൾ മരിച്ചവർ.
-----------------ബി ജി എൻ വർക്കല ----
ഉണ്ടാവുമായിരിയ്ക്കും ഒരുനാള്‍
ReplyDeleteഇതിനൊക്കെ കാരണവും ഇല്ല ..
ReplyDelete