എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Friday, August 16, 2013
ക്ഷണം
സഖേ
കാല്‍വരിയിലേക്ക് നീ നടന്ന ദൂരം വരില്ല
എങ്കിലും
എന്നിലേക്ക് ഞാനൊരു പാത വെട്ടുന്നു .
അവിടെ
നീ എത്തുമ്പോള്‍ നല്‍കുവാന്‍ മാത്രമായി
ഞാന്‍
ഒരു വെളുത്ത പനിനീര്‍പൂവ് കരുതിവയ്ക്കും .
ഒരു അയ്യപ്പന്‍ മണം.
ReplyDeleteഒരു പനിനീര്‍പൂവ്
ReplyDelete