എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Saturday, June 22, 2013
അമ്മിക്കല്ല്
ഉപ്പുംമുളകും
മഞ്ഞളുംപുളിയും
ഉള്ളിയും തേങ്ങയും
ജീരകവും
ഒന്നായി തീരോളം
നെഞ്ചത്ത് പൊങ്കാല .
എല്ലാം കഴിഞ്ഞൊന്ന്
കഴുകിവടിച്ചാ പിന്നെ
അന്നത്തെ ദിവസം
ഞാനന്യ തന്നെ .
----ബി ജി എന്‍ ----
പിന്നെ നാളെ ഇതേ നേരം വരെ അന്യ
ReplyDeleteഅല്ലെങ്കിലും മിക്സി അകത്തും അമ്മി പുറത്തും
ReplyDeleteപാവം അമ്മിയുടെ ദു:ഖം.. ഇന്ന് ആരും തിരിഞ്ഞു നോക്കാതെ എവിടെയോ...!
ReplyDeletenandi suhritthukkale
ReplyDelete