എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Thursday, August 16, 2012
മൗനം
മഞ്ഞും മഴയും നിലാവും
നിന്നെ വന്നു തഴുകുന്ന നേരം
പെണ്ണെ നിന്റെ ചുണ്ടിണയില്‍
കണ്ണീരോടൊന്നു ചുംബിക്കാം ഞാന്‍
പറയുവാനേറയുണ്ടെങ്കിലും പ്രിയേ ...!
------------ബി ജി എന്‍ -----------
നന്നായിട്ടുണ്ട് ബിജു
ReplyDelete