എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
Thursday, March 29, 2012
ആനുകാലികം
വരുവിൻ മിത്രമെ തെരുവിലൊരുവൻ അഗ്നിയിൽ വെന്തെരിയുന്നു . ഹൃദയം നുറുങ്ങും വേദനയാലവൻ മണ്ണീൽ വീണുരുളുന്നു . തരിക നീ ഒരു നിമിഷം ഞാനെൻ മൊബൈലൊന്നെടുത്തിടട്ടെ ഒരുപാട് നാളായ് ഒരു നല്ല പോസ്റ്റിന്റെ കുറവെന്റെ വാളിനുണ്ട്. -------------------------ബി ജി എന്‍
No comments:
Post a Comment