tag:blogger.com,1999:blog-9182927236407593183.post6709569568969531465..comments2024-03-17T08:04:35.089+03:00Comments on ബി ജി എന്‍' ന്റെ ലോകം: നിരീശ്വരന് .... വി ജെ ജയിംസ് ബി.ജി.എന്‍ വര്‍ക്കലhttp://www.blogger.com/profile/16114674939172349507noreply@blogger.comBlogger2125tag:blogger.com,1999:blog-9182927236407593183.post-20863868175708304182021-08-22T07:13:35.710+03:002021-08-22T07:13:35.710+03:00വി ജെ ജെയിൻസിന്റെ എഴുത്തു ഒത്തിരി ഇഷ്ടമായത് കൊണ്ടാ...വി ജെ ജെയിൻസിന്റെ എഴുത്തു ഒത്തിരി ഇഷ്ടമായത് കൊണ്ടാണ് വാങ്ങിച്ചതും വായിച്ചതും. കഥയിലെ ആശയം ഇഷ്ടമായി. പക്ഷേ മാനുഷിക ബുദ്ധിക് അതീതമായി പോകുന്ന ചില ചിന്തകളും അതിനുള്ള വിശദ്ദീകരണങ്ങളും വായനസുഖത്തെ സാരമായി ബാധിച്ചു എന്നു തന്നെ വേണം പറയാൻ. ചില ഭാഗങ്ങൾ സ്കിപ്പ് ചെയ്തു പോലും വായിക്കേണ്ടി വന്നു പ്രത്യേകിച്ചും രണ്ടാമത്തെ ഭാഗത്തിൽ....പക്ഷേ മലയാള സാഹിത്യത്തിന് ഒരു പുതിയ ചിന്തയും ശൈലിയും ഈ നോവൽ പരിചയപ്പെടുത്തുന്നുണ്ട് എന്നതിൽ ഒരു സംശയവുമില്ല. വെറുമൊരു നേരംപോക്കായി വായനയെ കാണാത്തവർക് ഈ നോവൽ തീർച്ചയായും ആസ്വാദ്യകരമായ ഒരനുഭവം തന്നെയായിരിക്കും.ചങ്ങാതീhttps://www.blogger.com/profile/01307130167647103940noreply@blogger.comtag:blogger.com,1999:blog-9182927236407593183.post-62137473998823801952016-03-01T18:10:24.415+03:002016-03-01T18:10:24.415+03:00വായിച്ചതാണ്.എനിക്കിഷ്ടപ്പെട്ട നോവല്‍.
നിരീശ്വരായൈ ...വായിച്ചതാണ്.എനിക്കിഷ്ടപ്പെട്ട നോവല്‍.<br />നിരീശ്വരായൈ നമഃCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com